ശബ്ദം വിഴുങ്ങിയ
വാക്കുകളവളുടെ
മനസ്സ് പങ്കുവെച്ചു.
അത് തുടക്കമായിരുന്നു.
പിന്നെ,
ശബ്ദം നേര്‍ത്തുനേര്‍ത്തുവന്നു.
ഒടുവില്‍,
ശബ്ദം അവളില്‍ നിന്നകന്നു.
അവിടെ,
പുതിയ ജീവിതരീതിയുടെ
തുടക്കമായിരുന്നു.
വാക്കുകളവളുടെ
മനസ്സ് പങ്കുവെച്ചു.
അത് തുടക്കമായിരുന്നു.
പിന്നെ,
ശബ്ദം നേര്‍ത്തുനേര്‍ത്തുവന്നു.
ഒടുവില്‍,
ശബ്ദം അവളില്‍ നിന്നകന്നു.
അവിടെ,
പുതിയ ജീവിതരീതിയുടെ
തുടക്കമായിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ