എവിടെയോ മുറിഞ്ഞുപോയ വാക്കുകള്‍
ളെന്നില്‍ വേദന നിറക്കുന്നു.
എന്നില്‍ വേദനയെരിക്കുന്ന നീ
ഉള്ളിലൊരു തേങ്ങലായി മാറുന്നു.
ഒരു മോഹത്തിന് പിഴയാല്‍
നീ കളിയായെഴുതിയ വാക്കുകളെന്‍
മനസ്സിനെ നോവിയ്ക്കുന്നു.
പരുഷമുഖമണിയാനാഗ്രഹിച്ചു
വെങ്കിലും നിസ്സഹായനായി ഞാന്‍
പകച്ചു നിന്നു പോവുന്നു.
എവിടെയോ മുളച്ച
ഒരു ഭ്രൂണത്തിനറയെ
നോവിച്ച നീ അറിയുന്നില്ല,
അതെന്നുള്ളിലെ
പ്രതീക്ഷയുടെയും സ്നേഹത്തിന്റെയും
രൂപങ്ങളെ നിഴലുകളാക്കി മാറ്റുന്നു.
എന്‍ സ്വപ്നങ്ങളിവിടെ
മൃതിയടഞ്ഞിരിക്കുന്നു.
എന്തിനാണെന്നെ വേദനയിലാഴ്ത്തുന്നത്?
ഞാനെങ്ങനെയാണു തെറ്റ്കാരനാവുന്നത്?
അറിയില്ല,
എന്‍ മനസ്സിലാരോ കൂട് കൂട്ടി,
ഞാനതിനെ മോഹിച്ചു,
അതെന്നെ നോവിച്ചു.
അതെ,
അവിടെ നിന്നാണു തുടക്കം
അതെ...
ളെന്നില്‍ വേദന നിറക്കുന്നു.
എന്നില്‍ വേദനയെരിക്കുന്ന നീ
ഉള്ളിലൊരു തേങ്ങലായി മാറുന്നു.
ഒരു മോഹത്തിന് പിഴയാല്‍
നീ കളിയായെഴുതിയ വാക്കുകളെന്‍
മനസ്സിനെ നോവിയ്ക്കുന്നു.
പരുഷമുഖമണിയാനാഗ്രഹിച്ചു
വെങ്കിലും നിസ്സഹായനായി ഞാന്‍
പകച്ചു നിന്നു പോവുന്നു.
എവിടെയോ മുളച്ച
ഒരു ഭ്രൂണത്തിനറയെ
നോവിച്ച നീ അറിയുന്നില്ല,
അതെന്നുള്ളിലെ
പ്രതീക്ഷയുടെയും സ്നേഹത്തിന്റെയും
രൂപങ്ങളെ നിഴലുകളാക്കി മാറ്റുന്നു.
എന്‍ സ്വപ്നങ്ങളിവിടെ
മൃതിയടഞ്ഞിരിക്കുന്നു.
എന്തിനാണെന്നെ വേദനയിലാഴ്ത്തുന്നത്?
ഞാനെങ്ങനെയാണു തെറ്റ്കാരനാവുന്നത്?
അറിയില്ല,
എന്‍ മനസ്സിലാരോ കൂട് കൂട്ടി,
ഞാനതിനെ മോഹിച്ചു,
അതെന്നെ നോവിച്ചു.
അതെ,
അവിടെ നിന്നാണു തുടക്കം
അതെ...
2 അഭിപ്രായങ്ങൾ:
kollam nannayittund
നന്ദി
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ