പാപങ്ങളീ ലോകത്ത്
തെളിവുകളുള്ളവയാണ്.
ഉള്ള സാക്ഷികളെയെല്ലാം
വിലയ്ക്കെടുക്കുന്നവന്‍ നിരപരാധിയും.
വിലയ്ക്കെടുക്കാന്‍ കഴിയാത്ത
ഒരേയൊരു സാക്ഷി ഈശ്വരനാണത്രേ!
അദ്ദേഹം കോടതിയില്‍ വന്ന്
മൊഴി നല്‍കാറുമില്ല.
അതുകൊണ്ടുതന്നെയാവാം
അദ്ദേഹത്തെ വിലയ്ക്കെടുക്കാത്തതും..
തെളിവുകളുള്ളവയാണ്.
ഉള്ള സാക്ഷികളെയെല്ലാം
വിലയ്ക്കെടുക്കുന്നവന്‍ നിരപരാധിയും.
വിലയ്ക്കെടുക്കാന്‍ കഴിയാത്ത
ഒരേയൊരു സാക്ഷി ഈശ്വരനാണത്രേ!
അദ്ദേഹം കോടതിയില്‍ വന്ന്
മൊഴി നല്‍കാറുമില്ല.
അതുകൊണ്ടുതന്നെയാവാം
അദ്ദേഹത്തെ വിലയ്ക്കെടുക്കാത്തതും..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ