എഴുത്തുകള്‍.........നുറുങ്ങുകള്‍
2012, സെപ്റ്റംബർ 27, വ്യാഴാഴ്‌ച
നനവുള്ള കലഹങ്ങള്‍
കണ്ണുനീരാല്‍
കഴുകിക്കളയാനാവുന്ന
മുറിവുകള്‍ മാത്രമേ
സ്നേഹത്തിനു
സൃഷ്ടിക്കാനാവാറുള്ളൂ
അതുകൊണ്ടുതന്നെയാണ്
നമുക്കിപ്പോഴും
ഉള്ളു തുറന്നു
കലഹിക്കാനാവുന്നത്
സ്നേഹത്തിന്റെ
നനവുള്ള കലഹങ്ങള്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ