2013, ഏപ്രിൽ 11, വ്യാഴാഴ്‌ച

എന്റെ പ്രണയം

മോഹങ്ങളാല്‍ പൂത്തുലഞ്ഞതും,
സ്വപ്നങ്ങളാല്‍ തളിര്‍ത്തതും,
പ്രതീക്ഷകളാല്‍ പരിമളം പരത്തി-
യതുമാണെന്‍ പ്രണയം.
നിന്നിലെ ചില്ലയില്‍
കൂടുകെട്ടി ഞാനെന്‍
സ്വപ്നങ്ങളെ, മോഹങ്ങളെ,
പ്രതീക്ഷകളെ നിറച്ചെടുത്തു.

6 അഭിപ്രായങ്ങൾ:

പട്ടേപ്പാടം റാംജി പറഞ്ഞു...

മോഹന സ്വപ്നങ്ങളുടെ പ്രതീക്ഷകള്‍

സൗഗന്ധികം പറഞ്ഞു...

പ്രതീക്ഷകൾ സഫലമാകട്ടെ.

ശുഭാശംസകൾ....

D പറഞ്ഞു...

നിന്നിലെ ചില്ലയില്‍
കൂടുകെട്ടി

ശുഭാശംസകൾ...

AnuRaj.Ks പറഞ്ഞു...

പ്രണയം പലവിധം

Sneha പറഞ്ഞു...

പ്രണയം എന്നും പൂത്തുലഞ്ഞു നിൽക്കട്ടെ..:)

Njanentelokam പറഞ്ഞു...

പ്രണയത്തിനും അപ്പോള്‍ മാര്‍ഗ്ഗവും ലക്ഷ്യവുമൊക്കെ ഉണ്ടല്ലേ ?