2012, നവംബർ 8, വ്യാഴാഴ്‌ച

മഴമുകുരങ്ങള്‍


ചിലപ്പോള്‍ ആര്‍ത്തലച്ചുകൊണ്ടിരിക്കും
ചില അധ്യാപകരെപ്പോലെ
ചോര്‍ന്നൊലിക്കുമ്പോള്‍
അടയാളം അവശേഷിപ്പിക്കാതെ...

മഴ
ഇങ്ങനെയുമാണ്,
പിറുപിറുത്ത്, നിര്‍വികാ‍രയായി
അസൈന്‍മെന്റ് വെക്കാനുള്ള
കുട്ടിയെപ്പോലെ.

1 അഭിപ്രായം:

sulaiman perumukku പറഞ്ഞു...

ചുരുങ്ങിയ വരികളിലൂടെ
സുന്ദരമായി വരച്ചിട്ടിരിക്കുന്നു ...
അഭിനന്ദനങ്ങള്‍ .