2010, ജൂൺ 9, ബുധനാഴ്‌ച

ധാരണ

ന്റെ സുഹൃത്ത് ഒരിക്കല്‍ ചോദിച്ചു.
അവളുടെ സംസാരത്തിനു് കൊഞ്ചലിന്റെ ചുവയുണ്ടോയെന്നു്.
ഞാന്‍ പറഞ്ഞു.
അത് സംസാരശൈലികൊണ്ട് തോന്നുന്നതാണെന്നു്.

എന്റെ സഹപാഠി ഈയിടെ ചോദിച്ചു.
അവളുടെ സംസാരത്തിനു് പരിഹാസത്തിന്റെ ചുവയുണ്ടോയെന്നു്.
ഇല്ലെന്ന് ഞാന്‍ പറഞ്ഞില്ല.
കാരണം അപ്പോഴേക്കുമെന്റെ തെറ്റിദ്ധാരണകള്‍ മാഞ്ഞു് കഴിഞ്ഞിരുന്നു.

1 അഭിപ്രായം:

Sangeeth vinayakan പറഞ്ഞു...

നല്ല നുറുങ്ങു തന്നെ..